You Searched For "വൈദ്യുതി ബില്‍"

ജനത്തിന്റെ പോക്കറ്റടിച്ചിട്ട് ബില്ലില്‍ ഇടതുസര്‍ക്കാരിന്റെ പരസ്യം! കെഎസ്ഇബി വെറുമൊരു പിആര്‍ ഏജന്‍സിയോ? ഒന്നരക്കോടി വീടുകളില്‍ പവര്‍കട്ടും ലോഡ്‌ഷെഡിങ്ങും ഇല്ലാത്ത 10 വര്‍ഷം എന്ന പ്രചാരണ വാചകം എത്തും;  കറന്റ് ബില്ലിനെ വരെ വോട്ട് പിടിക്കാനുള്ള ലഘുലേഖയാക്കി മാറ്റി സര്‍ക്കാര്‍; പ്രതിഷേധവുമായി ജീവനക്കാര്‍
ജനങ്ങളുടെ വൈദ്യുതി ബില്ലിന്റെ 25 ശതമാനവും പാചക വാതക സിലിണ്ടര്‍ വിലയുടെ 25 ശതമാനവും ഇതാദ്യമായി രണ്ടുപഞ്ചായത്തുകള്‍ വഹിക്കും; അദ്ഭുതം സംഭവിച്ചത് ട്വന്റി 20 ഭരിക്കുന്ന കിഴക്കമ്പലം ഐക്കരനാട് പഞ്ചായത്തുകളില്‍; അടുത്ത ഘട്ടം 50 ശതമാനം ആക്കി ഉയര്‍ത്തും; കിഴക്കമ്പലം പഞ്ചായത്തില്‍ 25 കോടി രൂപയും ഐക്കരനാടില്‍ 12 കോടിയും നീക്കിയിരിപ്പും നേട്ടമെന്ന് സാബു ജേക്കബ്
2042 വരെ കേരളത്തിന് നാലു രൂപ നിരക്കില്‍ വൈദ്യുതി നല്‍കാനുള്ള ബാദ്ധ്യതയില്‍ നിന്ന് കമ്പനികളെ രക്ഷിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്തത്; ഇതുമൂലം കമ്പനികള്‍ക്കുണ്ടാകുന്ന ലാഭം 2000 കോടി; നഷ്ടം കെ എസ് ഇ ബിയ്ക്കും; ഹിമാലയന്‍ മണ്ടത്തരത്തിന് ഇരയാകുന്നത് പാവം ഉപഭോക്താക്കളും; വൈദ്യുതി ബില്‍ ഇടിത്തീയാകുമ്പോള്‍ അഴിമതി ഗന്ധം പുറത്ത്
സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടി വരുമോ? പ്രതിമാസ വൈദ്യുതി ബില്‍ ഉടന്‍ നടപ്പാക്കും; ആദ്യം പരീക്ഷിക്കുന്നത് വന്‍കിട ഉപയോക്താക്കളില്‍; നിര്‍ദ്ദേശങ്ങള്‍ റെഗുലേറ്ററി കമ്മിഷന് നല്‍കിയിട്ടുണ്ടെന്ന് സ്ഥിരീകരണം